

🍗🔥 മടിയന്മാരുടെ ചിക്കൻ റോസ്റ്റ് | Madiyanmaarude Chicken Roast ദാ മക്കളേ 😋 ഇന്ന് നമുക്ക് ഒരു കിടിലൻ ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ? 🤤 കുക്കറും ഒരു ദോശപ്പാനും മാത്രം ഉപയോഗിച്ച് കുറഞ്ഞ പണിയും കുറഞ്ഞ പാത്രങ്ങളും കൊണ്ട് അടിപൊളി ചിക്കൻ റോസ്റ്റ് തയ്യാറാക്കാം! 🍗❤️ വലിയ പണിയൊന്നുമില്ല, അധികം പാത്രങ്ങളും വേണ്ട! ബാച്ചിലേഴ്സിന് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. 🔥 😋 വീഡിയോ കണ്ടിട്ട് നിങ്ങളും വീട്ടിൽ ട്രൈ ചെയ്തു നോക്കണേ! 💬 അടുത്തതായി ഏത് റെസിപ്പിയാണ് വേണ്ടത്? കമന്റ് ചെയ്യൂ! ❤️ വീഡിയോ ഇഷ്ടമായെങ്കിൽ Like ചെയ്യാനും Subscribe ചെയ്യാനും മറക്കല്ലേ! Induction Chef 👨🍳
ബാച്ചിലേഴ്സിന്റെ അടുക്കളയിലെ സ്വന്തം ഷെഫ്! #bachlorcooking #bachlorlife #cookingvideo #cookingdiary #koreancooking #perfectcooking #mycook #cookme #everydaycooking #weekendcook #socialcooking #cookit